Sfi യുടെ കഠാര രാഷ്ട്രീയത്തിനെതിരെ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി കാംപസ് ഫ്രണ്ട് ഈരാറ്റുപേട്ട ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം. ഏരിയ പ്രസിഡന്റ് അൻവർ സാദിഖ് , സെക്രട്ടറി യൂനുസ് എന്നിവർ നേതൃത്വം നൽകി.
0 comments:
Post a Comment